ഓര്‍മ്മകളെനിക്ക് ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളാണ്.
മൃദു മേനി കാട്ടി ഇന്നലകളിലേക്കവയെന്നെ മാടി വിളിക്കു൦.
പിന്നിട്ട വഴികളില്‍,പതിയെ നടന്നു ഞാന്‍ തുടങ്ങവേ,
വഴിത്തിരിവുകളെതിലോ തിരിഞ്ഞു നില്‍ക്കും.
പിന്നെ കോമ്പല്ല് കാട്ടി പല്ലിളിക്കും.
കൂര്‍ത്ത നഖങ്ങളെന്‍ ഹൃദയതിലാഴ്ത്തവേ,
എന്‍റെ മിഴികളില്‍ നിന്നും ചുടു ചോര കിനിയും.