ചില ബന്ധങ്ങൾ കരിങ്കൽ സൗധങ്ങളെ പോലെയാണ്.
കല്ലുകൾ ചിലതിളകി മാറിയാലുമിളകാതെയുടയാതെ നിൽക്കുo.
മറ്റു ചിലതാകട്ടെ ചീട്ടു കൊട്ടാരം പോലെയും.
ചീട്ടൊന്നിളകിയാൽ പോലും തകർന്നു നിലം പൊത്തുന്നവ.
ചീട്ടൊന്നിളകിയാൽ പോലും തകർന്നു നിലം പൊത്തുന്നവ.