നിറപ്പകിട്ടാര്‍ന്ന ചലനങ്ങളെ ചില്ലുകൂട്ടിലടക്കുന്ന
സ്വാഭാവികതയാണ് മരണമെങ്കില്‍,
ആ നിശ്ചലതകളെ പൊടി തട്ടി സൂക്ഷിക്കുന്ന
പട്ടു തൂവാലയാണെന്നോര്‍മ്മകള്‍.
സ്വാഭാവികതയാണ് മരണമെങ്കില്‍,
ആ നിശ്ചലതകളെ പൊടി തട്ടി സൂക്ഷിക്കുന്ന
പട്ടു തൂവാലയാണെന്നോര്‍മ്മകള്‍.
കൊള്ളാം... ജീവിതവും മരണവും നിശ്ചലതയുടെ രണ്ടു ഭാവങ്ങളായി പരിണമിക്കുമ്പോള്‍, അവയ്ക്കിടയിലെ ചലനാത്മകതയാണ് ഓര്‍മ്മകള്‍. ഒരര്‍ഥത്തില്‍ ഓര്‍മ്മകള്‍ സ്ഥല സമയ പരിധികളുടെ ചങ്ങലയാല്‍ ബന്ധിതമല്ലല്ലോ ? നല്ല ഭാവന..
ReplyDelete