nostalgia
Sunday, December 30, 2012
പെണ്മ
അമ്മയാണ്, മകളാണെനിക്കു നീ സോദരിയും.
പക്ഷെ,
ഇരുളിന്‍ മറ വീണാലെന്‍ കാമാന്ധത
പിച്ചിയെറിയുമൊരു പനിനീര്‍ പൂവാണ് നീ.
പെണ്മേ,
ആണിന്‍റെയടങ്ങാത്ത കാമ തൃഷ്ണയുടെ
ഒരിക്കലുമൊടുങ്ങാത്ത രക്തസാക്ഷി നീ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment