പണത്തിന്‍റെ മൂല്യമെനിക്കറിയണം.
ഒരിക്കല്‍ പെരുകുന്ന,പിന്നെ ചുരുങ്ങുന്ന
പണത്തിന്‍റെ യഥാര്‍ത്ഥ മൂല്യമെനിക്കറിയണം.
ആളുകള്‍ പലരോടുമാരാഞ്ഞു ഞാൻ
താളുകള്‍ പലതും മറിച്ചു നോക്കി
പക്ഷെ, ഉത്തരം മാത്രം ശിഷ്ടം.
ഇന്ന്,
നീട്ടിയ കൈയില്‍ ഞാനിട്ട നാണയത്തുട്ട്
കുഞ്ഞുച്ചുണ്ടില്‍ വിരിയിച്ച പുഞ്ചിരിയിൽ
ഞാനെൻറെ ഉത്തര൦ കണ്ടെത്തി.
ഒരിക്കല്‍ പെരുകുന്ന,പിന്നെ ചുരുങ്ങുന്ന
പണത്തിന്‍റെ യഥാര്‍ത്ഥ മൂല്യമെനിക്കറിയണം.
ആളുകള്‍ പലരോടുമാരാഞ്ഞു ഞാൻ
താളുകള്‍ പലതും മറിച്ചു നോക്കി
പക്ഷെ, ഉത്തരം മാത്രം ശിഷ്ടം.
ഇന്ന്,
നീട്ടിയ കൈയില്‍ ഞാനിട്ട നാണയത്തുട്ട്
കുഞ്ഞുച്ചുണ്ടില്‍ വിരിയിച്ച പുഞ്ചിരിയിൽ
ഞാനെൻറെ ഉത്തര൦ കണ്ടെത്തി.
No comments:
Post a Comment