പ്രണയം പൂക്കുമൊരു വാലന്‍റൈന്‍സ് ദിനത്തില്‍,
പ്രണയത്തിന്‍ പ്രതിരൂപമൊരുപഹാരം തേടി നിരാശനവന്‍ ശൂന്യഹസ്തനായി മുന്നില്‍ നില്‍ക്കെ,
ഒരു ചെമ്പനീര്‍ പൂവ് നീട്ടിയവള്‍ മൊഴിയുന്നു,
പ്രണയാര്‍ദ്രയായി,
"ഇതെന്‍റെ പ്രണയമാണ്"

No comments:
Post a Comment