ഞാന്‍ തപസ്സിലാണ്.
സുഖലോലുപതയുടെ നവസ്വര്‍ഗ്ഗങ്ങള്‍
തേടുമൊരുഗ്രതപസ്സ്.
കാമ-ക്രോധ-ലോഭ-മോഹങ്ങളെനിക്കു ചുറ്റും
ചിതല്‍പ്പുറ്റ് തീര്‍ക്കുന്നു.
നിറഞ്ഞു പെയ്യുന്ന കണ്ണീര്‍ മഴയിലുo,
ആളിപ്പടരുന്ന ദുരിത തീയിലു൦-
മെന്നെ കാക്കുമൊരു കവചമായിത്തീരുന്നു.
ഞാന്‍, ഞാനെന്നു മാത്രം ജപിച്ച-
കമേ കാത്തിരിപ്പൂ ഞാൻ,
സ്വാര്‍ത്ഥത ജ്വലിക്കും കണ്ണുകള്‍ തേടി
കമ്പുമായെത്തുമൊരു കന്യകക്കായി.
സുഖലോലുപതയുടെ നവസ്വര്‍ഗ്ഗങ്ങള്‍
തേടുമൊരുഗ്രതപസ്സ്.
കാമ-ക്രോധ-ലോഭ-മോഹങ്ങളെനിക്കു ചുറ്റും
ചിതല്‍പ്പുറ്റ് തീര്‍ക്കുന്നു.
നിറഞ്ഞു പെയ്യുന്ന കണ്ണീര്‍ മഴയിലുo,
ആളിപ്പടരുന്ന ദുരിത തീയിലു൦-
മെന്നെ കാക്കുമൊരു കവചമായിത്തീരുന്നു.
ഞാന്‍, ഞാനെന്നു മാത്രം ജപിച്ച-
കമേ കാത്തിരിപ്പൂ ഞാൻ,
സ്വാര്‍ത്ഥത ജ്വലിക്കും കണ്ണുകള്‍ തേടി
കമ്പുമായെത്തുമൊരു കന്യകക്കായി.
No comments:
Post a Comment