എന്‍റെ മനസ്സൊരു തെളിവാനം.
ചിന്തകള്‍ മേഘശകലങ്ങളാലവിടമിരുളുന്നു.
മേഘമതിലൊന്നെങ്കിലുമൊരു കവിതയായി
പെയ്തിറങ്ങുവതും കാത്തു കണ്‍പാര്‍ത്തിരിക്കവെ,
എങ്ങു നിന്നോ വന്നൊരു തെന്നലാ മേഘങ്ങളെയും
തെളിച്ചെങ്ങോ പോയിമറഞ്ഞു.
ചിന്തകള്‍ മേഘശകലങ്ങളാലവിടമിരുളുന്നു.
മേഘമതിലൊന്നെങ്കിലുമൊരു കവിതയായി
പെയ്തിറങ്ങുവതും കാത്തു കണ്‍പാര്‍ത്തിരിക്കവെ,
എങ്ങു നിന്നോ വന്നൊരു തെന്നലാ മേഘങ്ങളെയും
തെളിച്ചെങ്ങോ പോയിമറഞ്ഞു.
No comments:
Post a Comment