എന്‍റെയോര്‍മ്മ പൂക്കളം മായ്ച്ച്,
ചിരിച്ചെരാതുകള്‍ കെടുത്തി,
മനസ്സില്‍ മഴ നിലക്കാതെ പെയ്യുന്നു.
കാലം തെറ്റി പെയ്യുമീ പേമഴയില്‍
നനഞ്ഞു ഞാന്‍ നില്‍ക്കവേ
വന്നില്ല,
ഓലക്കുടയുമായൊരു മാബലി മന്നനും.
ചിരിച്ചെരാതുകള്‍ കെടുത്തി,
മനസ്സില്‍ മഴ നിലക്കാതെ പെയ്യുന്നു.
കാലം തെറ്റി പെയ്യുമീ പേമഴയില്‍
നനഞ്ഞു ഞാന്‍ നില്‍ക്കവേ
വന്നില്ല,
ഓലക്കുടയുമായൊരു മാബലി മന്നനും.
No comments:
Post a Comment