ഹൃദയമെന്ന റോമ നിന്നു കത്തുമ്പോഴും
നിന്‍ പ്രണയമെന്ന വീണാനാദമകമേ മുഴങ്ങി.
പൊള്ളുന്ന ഹൃത്തുമായി
തണലുകള്‍ തേടിയലയുമെന്നെ പരിഹസിക്കുന്നു
ഞാൻ വെട്ടി വീഴ്ത്തിയ തണല്‍ മരങ്ങളുടെ ആത്മാക്കൾ .
അന്നേരമേതോ അഗാധ ഗര്‍ത്തത്തില്‍ നിന്നുമെന്‍
ആത്മാവിന്‍ വിലാപമുയര്‍ന്നു കേട്ടു.
നിന്‍ പ്രണയമെന്ന വീണാനാദമകമേ മുഴങ്ങി.
പൊള്ളുന്ന ഹൃത്തുമായി
തണലുകള്‍ തേടിയലയുമെന്നെ പരിഹസിക്കുന്നു
ഞാൻ വെട്ടി വീഴ്ത്തിയ തണല്‍ മരങ്ങളുടെ ആത്മാക്കൾ .
അന്നേരമേതോ അഗാധ ഗര്‍ത്തത്തില്‍ നിന്നുമെന്‍
ആത്മാവിന്‍ വിലാപമുയര്‍ന്നു കേട്ടു.
No comments:
Post a Comment