കാത്തിരിക്കുന്നു ഞാനേറെ നാളായി,
കത്തുമായെത്തുന്ന ചുകപ്പു വണ്ടിക്കായി.
പച്ച വിരിപ്പിട്ട പാടത്തിനക്കരെ
കത്തുമായി തെളിയുന്ന കാക്കിയുടുപ്പിനായി.
ചത്തു മലച്ച സന്ദേശങ്ങള്‍ നിറയുമെ-
ന്നിന്‍ബോക്സിനെ സാക്ഷിയാക്കി,
തപസ്സിരിക്കുന്നു ഞാൻ
വഴി തെറ്റിയെത്തുമൊരു കത്തിനായി
കത്തുമായെത്തുന്ന ചുകപ്പു വണ്ടിക്കായി.
പച്ച വിരിപ്പിട്ട പാടത്തിനക്കരെ
കത്തുമായി തെളിയുന്ന കാക്കിയുടുപ്പിനായി.
ചത്തു മലച്ച സന്ദേശങ്ങള്‍ നിറയുമെ-
ന്നിന്‍ബോക്സിനെ സാക്ഷിയാക്കി,
തപസ്സിരിക്കുന്നു ഞാൻ
വഴി തെറ്റിയെത്തുമൊരു കത്തിനായി
No comments:
Post a Comment