ഭൂതകാലത്തിന്‍ താളിലേതിലോ
മറന്നു വെച്ചോരു
മയില്‍പീലി തുണ്ടാനെന്റെ ബാല്യം.മറന്നു വെച്ചോരു
മഴയുടെയീണവും നിറമുള്ളോരോണവും
വിഷു പക്ഷി വിരുന്നെത്തുന്ന വേനലും
ഓര്‍മയിലൊരു നഷ്ടചിത്രം രചിക്കവേ,
ഓര്‍മകളുടെ ചൂട്ടു വെട്ടത്തില്‍
മറവിയുടെ കൂരിരുള്‍ മുറിച്ചു കടക്കട്ടെ ഞാന്‍.
No comments:
Post a Comment